സെക്രട്ടേറിയറ്റിനും ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിള്ളത്. ഇമെയിൽ വഴി ഇന്ന് രാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
Monday, April 28
Breaking:
- ‘ഇന്ത്യക്കു വേണ്ടി പ്രവർത്തിക്കുന്ന’ 17 ഭീകരരെ വധിച്ചതായി പാകിസ്താൻ
- അപ്രതീക്ഷിത പവർകട്ട്; മണിക്കൂറുകളോളം വലഞ്ഞ് യൂറോപ്യൻ നഗരങ്ങൾ
- ഉംറ തീര്ഥാടകര് സൗദി വിടേണ്ട അവസാന ദിവസം നാളെ
- പ്രമേഹ- പൊണ്ണത്തടി ചികിത്സക്കുള്ള ഉൽപ്പന്നങ്ങൾ സൗദിയിൽ തന്നെ നിർമ്മിക്കും, ധാരണാപത്രത്തിൽ ഒപ്പിട്ടു
- റൊട്ടാനയിൽ 1000ലേറെ ജോലി അവസരങ്ങൾ, ഏറെയും സൗദിയിലും യുഎഇയിലും; വരുന്നത് 20 പുതിയ ഹോട്ടലുകൾ