നടന് ആര്യയുടെ ചെന്നൈയിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട ‘സീ ഷെല്‍’ റെസ്റ്റോറന്റ് ശൃംഖലയിലെ ഒന്നിലധികം ശാഖകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Thursday, June 19
Breaking:
- ഇറാന് മിസൈലുകള്‍ തെല്‍അവീവില്‍ പതിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇന്ത്യന്‍ സൈനികര്‍
- ഖത്തറിൽ ഫാമിലി വിസയിൽ കഴിയുന്നവർക്ക് ജോലിയിൽ പ്രവേശിക്കാം, വ്യവസ്ഥകൾ വിശദമാക്കി തൊഴിൽ കരാർ വകുപ്പ് മേധാവി
- അൽ ഐനിനെ തകർത്ത് യുവന്റസ്; റയലിനെ പിടിച്ചുകെട്ടി അൽ ഹിലാൽ, സിറ്റിക്കും സാൽസ്ബർഗിനും ജയം
- നിലമ്പൂര്‍ വോട്ടെടുപ്പ് തുടങ്ങി; മഴയിലും മികച്ച പോളിംഗ്
- ദീർഘകാല യുദ്ധത്തിൽ അമേരിക്കയ്ക്ക് താൽപര്യമില്ല; ആണവകേന്ദ്രം ആക്രമിച്ച് പിന്മാറിയേക്കും