നടന് ആര്യയുടെ ചെന്നൈയിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട ‘സീ ഷെല്‍’ റെസ്റ്റോറന്റ് ശൃംഖലയിലെ ഒന്നിലധികം ശാഖകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Monday, September 15
Breaking:
- വഖഫ് ഭേദഗതി നിയമത്തിന് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ
- ഇസ്രായിലില്‍ ആക്രമണം നടത്തിയെന്ന് യഹ്യ സരീഅ്
- റിയാദ് മെട്രോയിലും ബസുകളിലും മുതിര്‍ന്ന പൗരന്മാര്ക്ക് 50 ശതമാനം ഇളവ്; ആനുകൂല്യം പ്രവാസികള്‍ക്കും
- റിയാദില്‍ വാഹനാപകടങ്ങളുടെ കാരണങ്ങള്‍ വെളിപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റ്
- പ്രീമിയർ ലീഗ് : മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി തന്നെ, പൂളിനും ജയം