ഫലസ്തീനികളുടെ കുടിയിറക്കത്തെ കുറിച്ച നെതന്യാഹുവിന്റെ പ്രസ്താവനകളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ World Gaza Israel Latest Middle East Palestine War 06/09/2025By ദ മലയാളം ന്യൂസ് ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗിലൂടെ അടക്കം, ഫലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നതിനെ കുറിച്ച ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ
സാധാരണക്കാരെ ദക്ഷിണ ഗാസയിലേക്ക് മാറ്റാൻ ഇസ്രായിൽ സൈന്യം; ഗാസ സിറ്റി പിടിച്ചെടുക്കൽ പദ്ധതി പുരോഗമിക്കുന്നു World Gaza 17/08/2025By ദ മലയാളം ന്യൂസ് യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ ദക്ഷിണ ഗാസയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഇസ്രായിൽ സൈനിക വക്താവ് അവിചായ് അഡ്രഇ പ്രസ്താവിച്ചു.