അല്‍ബാഹ നഗരത്തില്‍ അപാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ, ഏതാനും യുവതികള്‍ ഉള്‍പ്പെട്ട ഏഴംഗ സംഘത്തെ അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു
Browsing: Prostitution
യുവതികള്‍ ഉള്‍പ്പെട്ട നാലംഗ പെണ്‍വാണിഭ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു.
നജ്റാനില്‍ അപാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ ഏതാനും യുവതികള്‍ ഉള്‍പ്പെട്ട 12 അംഗ സംഘത്തെ നജ്റാന് പോലീസ് അറസ്റ്റ് ചെയ്തു.
തബൂക്ക് – റെസിഡൻഷ്യൽ അപാർട്ട്മെന്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ പ്രവാസികളായ ആറംഗ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു.…
സൗദിയിലെ അൽ ജൗഫിലെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ വേശ്യാവൃത്തി നടത്തിയ സംഭവത്തിൽ നാലു പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു.
തലസ്ഥാന നഗരിയില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.
