തബൂക്ക് – റെസിഡൻഷ്യൽ അപാർട്ട്മെന്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ പ്രവാസികളായ ആറംഗ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. നാലു യുവതികളും രണ്ടു പുരുഷന്മാരും ഉൾപ്പെട്ട സംഘമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Friday, July 17
Breaking:
- ദുബായില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി
- ഏദന്‍ ഉള്‍ക്കടലില്‍ ഹൂത്തികള്‍ കെമിക്കല്‍ ടാങ്കര്‍ തട്ടിയെടുത്തു
- ജെഫ്രി എപ്സ്റ്റീന് ഇസ്രായിൽ ചാരസംഘടനയുമായി ബന്ധമെന്ന് ജെ.ഡി. വാൻസ്
- കുവൈത്ത് വൈദ്യുതി നിലയത്തിന് നേരെ ഇറാൻ ആക്രമണം: വൻ അഗ്നിബാധ; ഗൾഫിൽ വ്യാപക മിസൈൽ വർഷം
- യു.എസ് വിദ്യാർത്ഥി വിസയ്ക്ക് നിയന്ത്രണവുമായി ട്രംപ് ഭരണകൂടം നിയമം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
