കോഴഞ്ചേരി സ്വദേശിനി സോമി സാറ മാത്യു (43) അബുദാബിയിൽ നിര്യാതയായി.
Browsing: Pravasi
റിയാദില്‍ മംഗലാപുരം സ്വദേശി കല്ലടക അബ്ദുസമദ് (60) നിര്യാതനായി. നെഞ്ച് വേദനയെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോലിക്കിടെ മലയാളി യുവാവ് റെസ്റ്റോറന്റിൽ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സൈതലവി ഷഫീഖ് (23) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ), അൻപത്തി നാലാമത് ബഹ്‌റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കസവ് കലാവേദിയും ഗ്രാൻഡ് ഹൈപ്പറും ചേർന്നു നടത്തിയ കസവ് മെഗാ പായസ മത്സരത്തിൽ ജഫ്രീന ജഫ്ഷിദ് ഒന്നാം സ്ഥാനവും ഷഹ്മനസ്റി രണ്ടാം സ്ഥാനവും റൈഹാന ഹാരിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
കോട്ടയം മണർകാട് ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് വർഗീസ് (45) ദമാമിൽ ഹ്യദയാഘാതം മൂലം നിര്യാതനായി.
കുവൈത്തിൽ 25 വർഷത്തോളം പ്രവാസിയായിരുന്ന കോഴിക്കോട് ചേമഞ്ചേരി സ്വദേശി പൂക്കാട് വാളിയിൽ മുഹമ്മദലി (57) നാട്ടിൽ നിര്യാതനായി.
തിരുവനന്തപുരം വര്‍ക്കല സ്വദേശിയും റിയാദിലെ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ചിലക്കൂര്‍ സബീന മന്‍സില്‍ ശബീര്‍ അബ്ദുല്‍ ഖാദര്‍ നജാഹി (42) റിയാദില്‍ നിര്യാതനായി.
പ്രതിയുടെ ഫോണ്‍ കണ്ടുകെട്ടാനും ബന്ധപ്പെട്ട എല്ലാ ഡാറ്റയും നശിപ്പിക്കാനും വിധിയുണ്ട്.
പാലക്കാട് കുഴൽമന്ദം കുളവൻമുക്ക് സ്വദേശി ജലേന്ദ്രന്‍ സി എന്ന കണ്ണൻ മുഹറഖ് (54) ബഹ്റൈനിൽ അന്തരിച്ചു


