Browsing: Pravasi

പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ ഘടകം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് “കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്രവും” എന്ന തലക്കെട്ടിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു

ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്കരുണം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയ ഇന്ത്യയിലെ സമകാലിക സംഭവങ്ങളിൽ ഓരോ പൗരനും ജാ​ഗ്രത വേണമെന്ന് കലാലയം സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു

അശ്രദ്ധമായി ഓടിച്ച വാഹനം തട്ടി മരിച്ച മലയാളിയുടെ കുടുംബത്തിനു 4 ലക്ഷം ദിർഹം (95.3 ലക്ഷം രൂപ) നൽകാൻ വിധിച്ച് അബുദാബി കോടതി

കഴിഞ്ഞ ദിവസം മലയാളി പ്രവാസിയെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ആശങ്കയറിയിച്ച് പ്രവാസി വ്യവസായികൾ

മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്‌നാട് തൃച്ചി ശ്രീറാം നഗര്‍ സ്വദേശി സ്റ്റീവന്‍ ദേവറാം (39) റിയാദിലെ ശുമൈസി ഹോസ്പിറ്റലില്‍ നിര്യാതനായി