Browsing: Pravasi

റിയാദ്- പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു. അമ്പതിലേറെ രചനകൾ ലഭിച്ചതിൽ…

ജിദ്ദ: ജിദ്ദയിലുള്ള മൂവാറ്റുപുഴക്കാരുടെയും പരിസര പ്രദേശവാസികളുടെയും സൗഹൃദവും പരസ്പര സഹകരണവും ശക്തമാക്കുന്നതിനായി ‘മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മ’ രൂപീകരിച്ചു. കൂട്ടായ്മയുടെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.…

റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി, അംഗങ്ങളായിരിക്കെ അന്തരിച്ച എട്ടുപേരുടെ കുടുംബങ്ങൾക്കുള്ള 80 ലക്ഷം രൂപയുടെ ധനസഹായവും വിവിധ സി.എച്ച്…

കുവൈത്ത് സിറ്റി – തായ്‌ലന്‍ഡില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം കടത്തിയ കേസില്‍ ഇന്ത്യൻ പ്രവാസിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. തായ്‌ലന്‍ഡില്‍ നിന്ന് 10 കിലോഗ്രാം…

അസുഖബാധിതനായി റിയാദിൽ മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു.

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവകരമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

ജിദ്ദ: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് നിയമസഭയിൽ അവതരിപ്പിക്കുമെന്നും, അവയ്ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്താൻ പരമാവധി ശ്രമിക്കുമെന്നും മഞ്ചേരി എം.എൽ.എ അഡ്വ. റഹ്മത്തുള്ള പ്രസ്താവിച്ചു.…

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും പുതിയ ഓൺലൈൻ അപ്പോയിന്‍റ്‌മെന്‍റ് പോർട്ടൽ തുടങ്ങി.

കുവൈത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ചൂതാട്ടം നടത്തി അറസ്റ്റിലായ പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തുന്നു.