Share WhatsApp Facebook Twitter Telegram LinkedIn ദുബായ്– നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശിയും ദുബായ് പ്രവാസിയുമായിരുന്ന മുസ്തഫ ബാബു (48) മരണപ്പെട്ടു. എറണാകുളം സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ ചികിത്സയിലായിരിന്നു . ഖബറക്കടം ഞായാറാഴ്ച്ച രാവിലെ 11 മണിക്ക് ആദിക്കാട്ടുകുളങ്ങര ഖബർസ്ഥാനിൽ. ഭാര്യ : ഷൈനി, മക്കൾ: അബിനാൻ , അദ്നാൻ, ഐറ മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group death news Pravasi