Browsing: Pravasi Pension

പ്രവാസി ക്ഷേമ ബോർഡിൽ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകൾ പരിഹരിച്ച് വിതരണം ചെയ്യുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു

സംസ്ഥാനത്ത് പ്രവാസി പെന്‍ഷനും പ്രവാസി വെല്‍ഫയര്‍ അംഗത്വത്തിനും അപേക്ഷ നല്‍കുന്നവര്‍ കുറഞ്ഞത് ഒരു വര്‍ഷം കാത്തിരിക്കേണ്ട ഗതികേടെന്ന് പരാതി