Browsing: Politics

തെരഞ്ഞെടുപ്പുകളിലെ സംവരണം ജനാധിപത്യവിരുദ്ധമാണെന്നാരോപിച്ചു വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം.

കേരളത്തിലെ റോഡ് കണ്ട് ന്യൂയോർക്കിൽ നിന്നും കേരളത്തിൽ എത്തിയ കുട്ടി പോലും അത്ഭുതപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഭൂമി കുംഭകോണത്തിൽ 313 കോടിയുടെ തട്ടിപ്പ് നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുന്നു.

തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ്‌ വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ്

സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ ഞാൻ വർഗീയ വാദിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി.

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ്ങിനെതിരെ വീണ്ടും രംഗത്തെത്തി നജീബ് കാന്തപുരം എംഎൽഎ.

മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് പുറത്ത്.

വര്‍ണാശ്രമ വ്യവസ്ഥക്കും ഭരണഘടനക്കും ഒരേ സമയം നിലനില്‍ക്കാനാകില്ലെന്ന് പ്രൊഫ. ജി. മോഹന്‍ ഗോപാല്‍.