പ്രവാസി ലീഗ് കമ്മിറ്റി ഒഴിവുകൾ നികത്തി; പി.എം.എ ജലീൽ സംസ്ഥാന വൈസ് പ്രസിഡന്റ് Kerala Edits Picks Gulf 26/08/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയിലെ ഒഴിവുകൾ നികത്തി. സംസ്ഥാന വൈസ് വൈസ് പ്രസിഡന്റായി പി.എം.എ ജലീലിനെയും (മലപ്പുറം) സെക്രട്ടറിയായി ഷുഹൈബ് അബ്ദുല്ലക്കോയ(ആലപ്പുഴ)യെയും തെരെഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന…