Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 11
    Breaking:
    • അമേരിക്കൻ – ഇസ്രായിൽ ചാരസംഘടനകൾക്കായി പ്രവർത്തിച്ചു; ഇറാനിൽ ശാസ്ത്രജ്ഞനെ വധശിക്ഷയ്ക്ക് വിധേയനാക്കി​
    • ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കം ആശങ്കപ്പെടുത്തുന്നതെന്ന് നെതന്യാഹു​
    • യുഎസ് സൈനിക സഹായം വേണ്ടെന്നു വെക്കാൻ ഇസ്രായിൽ; പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കുമെന്ന് നെതന്യാഹു
    • ഇറാൻ ആക്രമണ ഭീതി; സിഗ്നലുകൾ ഓഫാക്കി ഹോർമുസ് കടലിടുക്ക് കടന്ന് എണ്ണക്കപ്പലുകൾ​
    • സർക്കാരിന്റെ പരാജയം മറച്ചുവെക്കാൻ ജനങ്ങളോട് ത്യാഗം ആവശ്യപ്പെടുന്നു; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്രവാസി ലീഗ് കമ്മിറ്റി ഒഴിവുകൾ നികത്തി; പി.എം.എ ജലീൽ സംസ്ഥാന വൈസ് പ്രസിഡന്റ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌26/08/2024 Kerala Edits Picks Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയിലെ ഒഴിവുകൾ നികത്തി. സംസ്ഥാന വൈസ് വൈസ് പ്രസിഡന്റായി പി.എം.എ ജലീലിനെയും (മലപ്പുറം) സെക്രട്ടറിയായി ഷുഹൈബ് അബ്ദുല്ലക്കോയ(ആലപ്പുഴ)യെയും തെരെഞ്ഞെടുത്തു.

    കോഴിക്കോട് ചേർന്ന പ്രവാസി ലീഗ് കൗൺസിൽ യോഗം ഭാരവാഹികളുടെ ഒഴിവ് നിക്കത്താൻ സംസ്ഥാന കമ്മിറ്റിയെ അധികാരപ്പെടുത്തിന്റെ ഭാഗമായി ചേർന്ന സംസ്ഥാന ഭാരവാഹി യോഗമാണ് പുതിയ ഭാരവാഹികളെ നിയോഗിച്ച തീരുമാനം അറിയിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറെ കാലം ജിദ്ദ പ്രവാസിയായിരുന്ന പി.എം.എ ജലീൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി ചെയർമാൻ, ജിദ്ദയിലെ മുഴുവൻ സംഘടനകളുടെയും കൂട്ടായ്മയായ
    ജിദ്ദ കേരളൈറ്റ്‌സ് ഫോറം (ജെ.കെ.എഫ് )കൺവീനർ, ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വൈസ് ചെയർമാൻ, PSMO കോളേജ് അലുംനി അസോസിയേയേഷൻ ചെയർമാൻ, ജിദ്ദ തിരുരങ്ങാടി മുസ്‌ലിം വെൽഫെയർ ലീഗ് പ്രസിഡന്റ്, ദയ ചാരിറ്റി സെന്റർ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നാട്ടിലും പ്രവാസി ലീഗ്, മുസ്‌ലിം ലീഗ് പ്രവർത്തനങ്ങളിൽ സജീവമാണ്. കോൺസുലേറ്റ് ഓഫ് ഇന്ത്യ ജിദ്ദയുടെ എക്‌സലന്റ് വൊളന്ററി സർവീസ് അവാർഡിന് അർഹനായിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    pma jaleel vice president Pravasi League
    Latest News
    അമേരിക്കൻ – ഇസ്രായിൽ ചാരസംഘടനകൾക്കായി പ്രവർത്തിച്ചു; ഇറാനിൽ ശാസ്ത്രജ്ഞനെ വധശിക്ഷയ്ക്ക് വിധേയനാക്കി​
    11/05/2026
    ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കം ആശങ്കപ്പെടുത്തുന്നതെന്ന് നെതന്യാഹു​
    11/05/2026
    യുഎസ് സൈനിക സഹായം വേണ്ടെന്നു വെക്കാൻ ഇസ്രായിൽ; പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കുമെന്ന് നെതന്യാഹു
    11/05/2026
    ഇറാൻ ആക്രമണ ഭീതി; സിഗ്നലുകൾ ഓഫാക്കി ഹോർമുസ് കടലിടുക്ക് കടന്ന് എണ്ണക്കപ്പലുകൾ​
    11/05/2026
    സർക്കാരിന്റെ പരാജയം മറച്ചുവെക്കാൻ ജനങ്ങളോട് ത്യാഗം ആവശ്യപ്പെടുന്നു; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി​
    11/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.