Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    • സുന്നി ഐക്യ ആഹ്വാനവുമായി സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം​
    • പുതിയ യാത്രാസംവിധാനവുമായി അബുദാബി; കടലിന്​ മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ
    • സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു
    • മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവജന റാലി 13ന്; രജിസ്ട്രേഷൻ പൂർത്തിയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/02/2026 Business Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പുണ്യമാസമായ റമാദനെ വരവേല്‍ക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിലെ ബത്ത ഹൈപ്പര്‍ മാര്‍ക്കറ്റിൽ നടന്ന റമദാന്‍ സൂഖിന്റെ ഉദ്ടഘാടനം സോഷ്യല്‍ മീഡിയ അനലിസ്റ്റ് ഡോ:അനില്‍ മുഹമ്മദ്‌ നിര്‍വഹിച്ചു, ഗായികമാരായ അഷ്ഫിയ അന്‍വര്‍, അസ്ന നിസാര്‍, സിറ്റി ഫ്ലവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്,സ്റ്റോര്‍ മാനേജര്‍മാരായ അനസ് , ഷാഫി, റിയാദിലെ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വെക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

    റമദാനിലെ പ്രധാന സാംസ്‌കാരിക ഇടങ്ങളാണ് റമദാന്‍ സൂഖുകള്‍. അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും അറബ് പൈതൃക മാര്‍ക്കറ്റുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകള്‍. പൗരാണിക അറേബ്യന്‍ മാതൃകയില്‍ സിറ്റി ഫ്‌ളവറില്‍ സൂഖ് പുനരാവിഷ്‌കരിക്കുകയാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റമദാന്‍ അവസാനംവരെ നീണ്ടുനിക്കുന്ന ‘സൂഖ്-26’ എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന റമദാന്‍, ഈദ് എന്നിവയെ വരവേല്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫ്‌ളവര്‍ സൂഖിന്റെ പ്രധാന ആകര്‍ഷണം. സൂഖില്‍ വിപുലമായ ശ്രേണിയിലുളള ഉല്‍പന്നങ്ങളാണ് ഒരുക്കിയിട്ടൂളളത്. പ്രത്യേകിച്ച് റമദാനില്‍ ഒഴിച്ചു കൂടാനാവാത്ത ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇതിനായി റിയാദ് ബത്ഹ, സകാക്ക, ഹാഇല്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു ഔട്ട് ലെറ്റുകളിലും പ്രത്യേക റമദാന്‍ തമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

    250ല്‍ പരം സാധനങ്ങള്‍ സിറ്റി ഫ്‌ളവറിന്റെ എല്ലാ ശാഖയിലും പ്രത്യേകം ഒരുക്കിയ റമദാന്‍ തമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴം, തേന്‍, ഓട്ട്‌സ്, ഫ്രൂട്ട്‌സ് തുടങ്ങി റമദാന്‍ വിഭവങ്ങള്‍ തയാറാക്കാനുള്ള എല്ലാ ആവശ്യ വസ്തുക്കളും ഇവിടെ ലഭ്യമാണ്. മാത്രമല്ല പുതുമ മാറാത്ത പഴങ്ങള്‍, പച്ചക്കറികള്‍, നാട്ടില്‍ ലഭിക്കുന്ന എല്ലാ പലചരക്ക് സാധനങ്ങളും ഒറ്റ ശ്രേണിയില്‍ ലഭിക്കുമെന്ന് മാനെജ്മെന്റ് വക്താക്കള്‍ പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    city flower Ramadan souq
    Latest News
    ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    09/02/2026
    സുന്നി ഐക്യ ആഹ്വാനവുമായി സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം​
    09/02/2026
    പുതിയ യാത്രാസംവിധാനവുമായി അബുദാബി; കടലിന്​ മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ
    09/02/2026
    സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു
    09/02/2026
    മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവജന റാലി 13ന്; രജിസ്ട്രേഷൻ പൂർത്തിയായി
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.