Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    • സുന്നി ഐക്യ ആഹ്വാനവുമായി സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം​
    • പുതിയ യാത്രാസംവിധാനവുമായി അബുദാബി; കടലിന്​ മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ
    • സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു
    • മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവജന റാലി 13ന്; രജിസ്ട്രേഷൻ പൂർത്തിയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പുതിയ യാത്രാസംവിധാനവുമായി അബുദാബി; കടലിന്​ മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ

    2028 ഓടെ എമിറേറ്റിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ09/02/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– വെള്ളത്തിന് മുകളിലൂടെ പറക്കാന്‍ പുതിയ യാത്രാ സംവിധാനവുമായി അബുദബി ഭരണകൂടം. വേഗത്തിലുളള യാത്രക്കായി ഇലക്ട്രിക്, ഹൈ-സ്പീഡ് മറൈന്‍ വാഹനമായ സീഗ്ലൈഡറുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്. 2028 ഓടെ എമിറേറ്റിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച കരാറും നിലവില്‍ വന്നു.അബുദബി സാംസ്‌കാരിക, ടൂറിസം വകുപ്പ്, അബുദബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ്, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍, വെര്‍സ അഡ്വാന്‍സ്ഡ് മാരിടൈം സര്‍വീസസ് എന്നിവര്‍ തമ്മില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. 2028 ഓടെ സീഗ്ലൈഡര്‍ പ്രവര്‍ത്തന സജ്ജമാകും.

    യാത്രാ സമയം വലിയ തോതില്‍ കുറക്കാനാകും എന്നതാണ് ഈ അത്യാധനുക സംവിധാനത്തിന്റെ പ്രത്യേകത. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, അതിവേഗ സീഗ്ലൈഡറുകള്‍ ജലോപരിതലത്തിന് തൊട്ടുമുകളിലൂടെയാകും സഞ്ചരിക്കുക.
    ആദ്യഘട്ടത്തില്‍ അബുദബി സിറ്റിക്കും അല്‍ ദഫ്ര മേഖക്കും ഇടയിലുള്ള റൂട്ടുകളിലാകും പദ്ധതി നടപ്പിലാക്കുക. പീന്നീട് രാജ്യം മുഴുവന്‍ ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം. എമിറേറ്റിലെ തീരദേശ ഗതാഗതവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.വിനോദ സഞ്ചാരികളെ ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. യുഎഇയിലെ ആദ്യത്തെ സീഗ്ലൈഡര്‍ ഓപ്പറേറ്ററായ വെര്‍സ 2022 മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളിലാണ്.പുതിയ കരാർ പ്രകാരം സീ ഗ്ലൈഡറുകൾ വിന്യസിക്കുന്നതിന്‍റെ പാരിസ്ഥിഥിതികവുംവാണിജ്യപരവും പ്രവർത്തനപരവുമായ സാധ്യതകളെ കുറിച്ചുള്ള പഠനവും വെർസ നടത്തും. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി സാഹയിക്കുമെന്നാണ് വിലയിരുത്തല്‍. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനൊപ്പം മലിനീകരണം കുറവുമായിരിക്കും എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    latest news sea Glider
    Latest News
    ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    09/02/2026
    സുന്നി ഐക്യ ആഹ്വാനവുമായി സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം​
    09/02/2026
    പുതിയ യാത്രാസംവിധാനവുമായി അബുദാബി; കടലിന്​ മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ
    09/02/2026
    സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു
    09/02/2026
    മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവജന റാലി 13ന്; രജിസ്ട്രേഷൻ പൂർത്തിയായി
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.