Browsing: permit

ജിദ്ദ- സൗദിയില്‍ സ്കൂൾ ബസുകളുടെ പരമാവധി പ്രവര്‍ത്തന ആയുസ്സ് നിര്‍മ്മാണ വര്‍ഷം മുതല്‍ 12 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍…

മസ്‌കത്ത്: ഒമാനിൽ 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതും പുതുക്കുന്നതും നിർത്തിവെച്ചു. മുതിർന്ന വിദേശ ജീവനക്കാർക്ക് സ്വകാര്യ മേഖലയിൽ തുടരാൻ അനുമതി നൽകി…

ആവശ്യമായ പെർമിറ്റുകൾ കൂടാതെ പാർപ്പിട യൂണിറ്റുകൾ പുനർവിഭജിക്കുന്നത് നിയമലംഘനമാണെന്നും ഇതിന് 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും നഗരസഭ, ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി.

സ്വദേശികളും വിദേശികളും അടക്കം സൗദിയിലെ നിവാസികൾക്കും ഗൾഫ് പൗരന്മാർക്കും മറ്റു വിസകളിൽ സൗദിയിൽ കഴിയുന്നവർക്കും ഏപ്രിൽ 29 മുതൽ ജൂൺ പത്തു വരെയുള്ള ദിവസങ്ങളിൽ നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കും.

ഈ വിലക്ക് ഏപ്രില്‍ 29 മുതല്‍ ഹജ് സീസണ്‍ അവസാനിക്കുന്നതു വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

മക്ക – നുസുക് ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രയാസരഹിതമായി ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ്…