ആയുധം ഉപേക്ഷിക്കില്ല; ഇസ്രായേൽ അധിനിവേശത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഹമാസ് Gaza 03/08/2025By ദ മലയാളം ന്യൂസ് ഇസ്രായേൽ അധിനിവേശം നിലനിൽക്കുന്നിടത്തോളം കാലം ആയുധവും ചെറുത്തുനിൽപ്പും ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഹമാസ് വ്യക്തമാക്കി.