Browsing: Palestine Solidarity

ഫലസ്തീനിലെ ഗാസയിൽ ഇസ്രായിലി ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കളിച്ചങ്ങാടം തീർത്ത് വിസ്ഡം ബാലവേദി

ഇസ്രായേലിന്റെ ഭീകരതയാൽ ഉറക്കമില്ലാത്ത പലസ്തീൻ രാവുകൾക്ക് ഐക്യദാർഢ്യം പങ്കുവെച്ച് ഐ.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറത്ത് നടന്ന ഗസ്സ പ്രതിരോധ രാവ് വേറിട്ടൊരു സമരമായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലി പെങ്കെടുത്തു.