സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനെ അമേരിക്ക ഇപ്പോള്‍ പൂര്‍ണമായി പിന്തുണക്കുന്നില്ലെന്ന് ഇസ്രായിലിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുകയാണെങ്കില്‍ അത് വെസ്റ്റ് ബാങ്കിനു പകരം ഈ മേഖലയിലെ മറ്റെവിടെയെങ്കിലും ആയിരിക്കും. ഗാസയിലെ ഇസ്രായില്‍ യുദ്ധത്തിന്റെ ഉത്തരവാദിത്തം ഹമാസിനു മാത്രമാണ്. ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയച്ചാല്‍ മാത്രമേ സംഘര്‍ഷം അവസാനിക്കുകയുള്ളൂ.
Sunday, June 28
Breaking:
- ജോർദാനെ തകർത്ത് അർജന്റീന; പകരക്കാരനായി എത്തി ചരിത്ര റെക്കോർഡുമായി ലയണൽ മെസ്സി
- അകാഫ് മ്യൂസിക് ക്ലബ് ലോക സംഗീത ദിനം ആഘോഷിച്ചു
- രക്ഷപ്പെട്ട് പോർച്ചുഗൽ, ക്രൊയേഷ്യക്കും ഇംഗ്ലണ്ടിനും ജയം, ഘാനയും കോംഗോയും നോകൗട്ടിൽ
- യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
- ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?


