സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനെ അമേരിക്ക ഇപ്പോള് പൂര്ണമായി പിന്തുണക്കുന്നില്ലെന്ന് ഇസ്രായിലിലെ അമേരിക്കന് അംബാസഡര് മൈക്ക് ഹക്കബി പറഞ്ഞു. ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുകയാണെങ്കില് അത് വെസ്റ്റ് ബാങ്കിനു പകരം ഈ മേഖലയിലെ മറ്റെവിടെയെങ്കിലും ആയിരിക്കും. ഗാസയിലെ ഇസ്രായില് യുദ്ധത്തിന്റെ ഉത്തരവാദിത്തം ഹമാസിനു മാത്രമാണ്. ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയച്ചാല് മാത്രമേ സംഘര്ഷം അവസാനിക്കുകയുള്ളൂ.
Monday, October 27
Breaking:
