തന്റെ ആറു മക്കളെയും ഒറ്റക്കാക്കി ആ കായികതാരം പോയിരിക്കുന്നു,
Browsing: Palastine
ഗാസയിൽ വെടിനിർത്താനുള്ള പുതിയ നിർദേശം ഹമാസ് അംഗീകരിച്ചതായി ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ രൂക്ഷമായി വിമർശിച്ച് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ബെഞ്ചമിൻ നെതന്യാഹു ഭീകരനാണെന്നും ഇസ്രായിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും മുൻ സൗദി ഇന്റലിജൻസ് മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ
ഇസ്രായിൽ വംശീയതക്കും കിരാത കൊലപാതകങ്ങൾക്കുമെതിരെ ജീവിതം കൊണ്ട് സമരം ചെയ്ത് തെളിയിച്ച സ്വാത്വികനായ ഇന്ത്യൻ പ്രൊഫസർ വീണ്ടും ഫലസ്തീൻ ജനതക്കായി ഉപവാസവുമായി രംഗത്ത്
ഫതഹ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ഏകാന്ത സെല്ലില്‍ അതിക്രമിച്ചുകയറി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു
വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനി നിര്‍മാണം വേഗത്തിലാക്കാനുള്ള ഇസ്രായില്‍ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ ഇല്ലാതാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി
അനുദിനം കാണുന്ന ഹൃദയം പിളരുന്ന കാഴ്ചകൾ മാത്രമല്ല, മരിച്ചു വീഴുന്ന ഉറ്റയവരെ ഓർത്തും മനസ്സിൽ തളം കെട്ടി നിൽക്കുന്ന ദുഃഖം കടിച്ചമർത്തി അവൾ ഒടുക്കം തീരുമാനിച്ചു, 2025 മിസ് യൂണിവേഴ്സിൽ ഫലസ്തീനെ പ്രതിനിധീകരിക്കാമെന്ന്
ലിവർപൂൾ താരം മുഹമ്മദ് സലാഹിന്റെ വിമർശനത്തിന് പിന്നാലെ ഇസ്രായേലിന്റെ ഫലസ്തീൻ കടന്നുകയറ്റത്തിനെതിരെ യുവേഫ.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നിവർക്കു പിന്നാലെ ആസ്ട്രേലിയയും തീരുമാനം പ്രഖ്യാപിച്ചു


