വലിയ കൊട്ടിഘോഷത്തോടെയും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും 100 ശതമാനം പിന്തുണയോടെയുമാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്നും എന്നാൽ യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെത്തുടർന്ന് വെടിനിർത്തലിൽ എത്തിയെന്നും മൊയ്ത്ര പറഞ്ഞു
Browsing: Pahalgam
പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രണ്ട് പേരെ അറസ്റ്റ് ചെയ്തു. പഹല്‍ഗാം ബാറ്റ്‌കോട്ട് സ്വദേശി പര്‍വൈസ് അഹമ്മദ് ജോതര്‍, ഹില്‍ പാര്‍ക്ക് സ്വദേശി ബഷീര്‍ അഹമ്മദ് ജോതര്‍ എന്നിവരാണ് പിടിയിലായത്.
‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാനയിൽ നിന്നുള്ള ട്രാവൽ വ്ലോഗറാണ് ജ്യോതി മൽഹോത്ര. ‘ട്രാവൽവിത്ത്ജോ1’ എന്ന അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ 1.37 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
ഡൽഹി- പെഹൽഗാം ഭീകരണത്തിൽ തിരിച്ചടിച്ച ഇന്ത്യയുടെ നീക്കത്തിൽ പ്രതികരണം അറിയിച്ച് ലോകരാജ്യങ്ങളായ അമേരിക്കയും, ചൈനയും. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ട്, ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങളിൽ…
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യ തിരിച്ചടിച്ചത്. ഭീകരർ 26 പേരെയാണ് ഇവിടെ വെടിവെച്ചു കൊന്നത്.
നദിയിൽ ഇന്ത്യ നടത്തുന്ന ഏത് നിർണാണ പ്രവർത്തനവും കടന്നാക്രമണമായി കാണുമെന്നും അത്തരം നിർമാണങ്ങൾ തകർക്കുമെന്നും ഖാജ ആസിഫ് പറഞ്ഞു.
ജിദ്ദ- ഒരു പ്രദേശത്തെ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കൽ അവിടെയുള്ള മുസ്ലിങ്ങളുടെ ബാധ്യതയാണെന്ന് ഇസ്ലാഹീ പ്രഭാഷകൻ ഫിറോസ് കൊയിലാണ്ടി അഭിപ്രായപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ‘ഭീകരാക്രമണം : ഇസ്ലാമിന്…
കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന വാദങ്ങൾ പാകിസ്താൻ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഭീകരവാദികളെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തില്ല
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാകും മുമ്പ് തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിഹാറിലെത്തി