കൊച്ചി- പഹൽഗാം ഭീകരാക്രമണത്തിലെ ഞെട്ടിക്കുന്ന അനുഭവങ്ങൾ വിവരിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. കൺമുന്നിൽ അച്ഛൻ വെടിയേറ്റു മരിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ്…
Browsing: Pahalgam
കശ്മീരിലെ ഉധംപൂര്‍ ജില്ലയിലെ ബസന്ത്ഗഡില്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തി
“ഞങ്ങൾ അദിലിന്റെ മരണത്തിലെ വേദന കൊണ്ടു മാത്രമല്ല ദുഃഖിക്കുന്നത്,” അദിലിന്റെ അമ്മായി ഖാലിദ പർവീൻ പറഞ്ഞു. പഹൽഗാമിൽ കൊല്ലപ്പെട്ട എല്ലാ വിനോദസഞ്ചാരികൾക്ക് വേണ്ടിയും ഞങ്ങൾ കരയുന്നു. കാശ്മീർ ഒന്നാകെ ദുഃഖത്തിലാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ സർക്കാർ വിശ്രമിക്കരുത്.”
കശ്മീരിലെ ഭീകരവാദികൾ മുസ്ലീങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരായിരിക്കാമെങ്കിലും അവർ അയൽപ്പക്കത്തെ ശത്രുരാജ്യമായ പാക്കിസ്ഥാന്റെ പേ റോളിലുള്ള പ്രൊഫഷണൽ ഭീകരവാദികളാണെന്നും ബൽറാം പറഞ്ഞു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യാൻ നാളെ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു
ജമ്മു കശ്മീരിലെ സുപ്രധാന സുരക്ഷാ മുന്നൊരുക്കങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും അകറ്റി നിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം ചര്‍ച്ചയാകുന്നു
ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.
ജമ്മുകാശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രമായ പെഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുള്ള ഭീകരാക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു