റിയാദ്- ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ കായംകുളം ആറാട്ടുപുഴ അൻസില മൻസിൽ അൻസാർ (35) ആണ് മരണപ്പെട്ടത്. ദമ്മാമിലെ പ്രിമ ഇവന്റ് മാനേജ്മെന്റ്…
Browsing: Obit
റിയാദ്- റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. എറണാകുളം ആലുവ കൊമ്പറ നോച്ചിമ തയ്യിൽ വീട്ടിൽ ലത്തീഫിന്റെ മകൻ ഷമീർ (36) ആണ് മരണപ്പെട്ടത്. റിയാദിൽ…
മക്ക- വിശുദ്ധ ഹറമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽമദനി നിര്യാതനായി. 51 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വിശുദ്ധ ഹറമിലെ 24 മുഅദ്ദിനുകളിൽ ഒരാളായിരുന്നു.…
ദുബായ്- കാസർക്കോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ യുവാവിനെ ദുബായിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ചിത്താരി മീത്തൽ ടി.വി. ഫിറോസ് (32) ആണ് മരിച്ചത്. ഹൃദയാഘാതത്തെ…
റിയാദ്- റിയാദിൽ മരണമടഞ്ഞ കാസർകോട് സ്വദേശിനി ചിപ്പി രതീഷിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. ആവശ്യമായ രേഖകളെല്ലാം ശരിയാക്കി കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ…
റിയാദ്: മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശിയായ അനന്തു (24) വിനെ റിയാദിലെ ദിരിയ്യയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അച്ചക്കോട്ടിൽ റെജി – ശാന്തി ദമ്പതികളുടെ മകനാണ്.…
റിയാദ്: കാസർകോട് സ്വദേശിനിയായ മലയാളി നഴ്സ് റിയാദിൽ മരിച്ചു. ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനി ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ്…
മക്ക- മക്കയിൽ താമസിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ച് മലയാളി അടക്കം മൂന്നു പേർ മരിച്ചു. കാസർകോഡ് സ്വദ്ദേശി പി.പി. മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്…
സമസ്ത കേന്ദ്ര മുശാവറ അംഗവും ലക്ഷദ്വീപിലെ അമിനി ദ്വീപിലെ ഖാദിയുമായ ഫത്ഹുല്ലാ മുത്തുക്കോയ തങ്ങൾ(82) അന്തരിച്ചു
റിയാദിൽ 30 വർഷമായി ഡ്രൈവർ ആയി ജോലി ചെയ്യുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശി മാഹീൻ മീരാൻ പിള്ള റിയാദ് കിംഗ് ഫഹദ് ഹോസ്പിറ്റലിൽ നിര്യാതനായി
