Browsing: Norway

മിയാമി- ലോകകപ്പിന്റെ ഏറ്റവും ആവേശകരമായ നോക്കൗട്ട് ഘട്ടങ്ങളിൽ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുക്കേണ്ട സമയമാണിതെന്നായിരുന്നു പരിശീലകൻ തോമസ് ടുഹലിന്റെ സന്ദേശം. കളിക്കാർ തങ്ങളുടെ സർവ്വവും മറന്ന് പോരാടണമായിരുന്നു.…

ന്യൂയോർക്ക്- ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തി ലോകകപ്പ് ഫുട്ബോളിൽനിന്ന് ബ്രസീലിന്റെ പിന്മടക്കം. നോർവേയുമായയുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റാണ് അഞ്ചു തവണ ലോകജേതാക്കളായ ബ്രസീൽ…

ന്യൂയോർക്ക്- ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് (2-1) ഗോളുകൾക്ക് പരാജയപ്പെടുത്തി നോർവെ പ്രീ-ക്വാർട്ടറിലേക്ക്…

ന്യൂയോർക്ക്- ലോകകപ്പിന്റെ ആവേശം അതിന്റെ പരകോടിയിലെത്തി നിൽക്കെ, ഫുട്ബോൾ ചരിത്രതാളുകളിലേക്ക് ഇന്നുമൊരു സുവർണ്ണ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു! ഖത്തറിലെയും റഷ്യയിലെയും മൈതാനങ്ങൾ സാക്ഷിയായ ആ പഴയ വേഗതയല്ല…

ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത നോര്‍വേ പ്രഖ്യാപിച്ചു.

ഒസ്ലോ- നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയാകുന്നു. മരിച്ച ശേഷം ഉയിർത്തെഴുന്നേറ്റുവെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ഷാമൻ ഡ്യൂറെക് വെറെറ്റുമായി ഈ ആഴ്ചയാണ് മാർത്ത ലൂയിസ് വിവാഹിതയാകുന്നത്.…

ജിദ്ദ – ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള സ്‌പെയിനിന്റെയും നോര്‍വെയുടെയും അയര്‍ലന്റിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും. സുപ്രധാനവും ചരിത്രപരവുമായ ഈ…

നോർവേ- ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന്റെ പ്രഖ്യാപനം. ഈ മാസം 28 മുതൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മധ്യപൗരസ്ത്യ…