‘റോയിട്ടേഴ്സിനും ഗാസയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിൽ പങ്ക്’; പ്രതിഷേധിച്ച് രാജിവെച്ച് കനേഡിയൻ ജേർണലിസ്റ്റ് World Gaza Israel Latest War 26/08/2025By ദ മലയാളം ന്യൂസ് ഗാസയിൽ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലയിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിതാ ഫോട്ടോ ജേർണലിസ്റ്റ് രാജിവെച്ചു