യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പുന:സംഘടിപ്പിച്ചു; അഡ്വ.സര്‍ഫറാസ്, അഷ്റഫലി, ഷിബുമീരാന്‍ ഭാരവാഹികള്‍ Latest Kerala Polititcs 19/08/2025By ദ മലയാളം ന്യൂസ് പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍സെക്രട്ടറി അഡ്വ ഫൈസല്‍ ബാബു എന്നിവര്‍ മുസ്ലിം ലീഗ് ദേശീയ ഭാരവാഹികളായതിനെത്തുടര്‍ന്നാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികള്‍ക്ക് മാറ്റം വന്നത്.