സി.എച്ചിന്റെ പാതയില്‍ സഞ്ചരിച്ചത് കൊണ്ടാണ് ഭരണഘടന പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്ലിംകള്‍ക്ക് അഭിമാനകരമായി ജീവിക്കാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
Browsing: Muslim League
വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി മുസ്ലിം ലീഗ് നേതൃത്വത്തിന് നിർദേശം നൽകി
ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം
യുവാക്കളെ ലക്ഷ്യമിട്ട് മുസ്‌ലിം യൂത്ത് ലീഗ് ‘ചിറക് യൂത്ത് ക്ലബ്’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുന്നു
പാലോളി സൈനുദ്ദിന്റെ വിയോഗത്തിൽ വേദനയോടെ നാട്
ജനഹിതം അട്ടിമറിക്കുന്ന വോട്ട് ചോരിയുടെ ജനാധിപത്യം വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫിറോസിന് പങ്കാളിത്തമുള്ള ഫ്രൈഡ് ചിക്കൻ കടയുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു
കെഎംസിസി ഗ്രാന്റ് ഹൈപ്പര്‍ അല്‍റയാന്‍ പോളി ക്ലിനിക്ക് സൂപ്പര്‍ കപ്പിന്റെ കലാശപോരാട്ടം വെള്ളിയാഴ്ച നടക്കും
മുസ്‌ലിം ലീഗിന്റെ ഡൽഹിയിലെ ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിൽ മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേര് ഉൾപ്പെടുത്താത്തതിൽ തനിക്ക് പരാതിയില്ലെന്ന് മകനും മുസ്‌ലിം ലീഗ് നേതാവുമായ ഡോ. എം.കെ മുനീർ.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആസ്ഥാനമായി ഡൽഹിയിൽ പുതുതായി നിർമിച്ച ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടന സന്തോഷത്തിൽ സൗദി, ഖത്തർ കെഎംസിസി ആഹ്ളാദം പ്രകടിപ്പിച്ചു