Browsing: Murder

സോഷ്യൽ മീഡിയ വഴി തുടങ്ങിയ സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും മുൻകാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി.

പ്രമുഖ ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും വ്യവസായിയുമായ നാഗലക്ഷ്മി (42) ചെന്നൈയിലെ നങ്കനല്ലൂരിലുള്ള വസതിയിൽ വെട്ടേറ്റു മരിച്ചു.

ഏഷ്യന്‍ വംശജയായ വീട്ടുജോലിക്കാരിയെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തി മൃതദേഹം സഅദ് അല്‍അബ്ദുല്ല ഏരിയയിലെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ട കുവൈത്തി പൗരന് വിചാരണ കോടതി വിധിച്ച 14 വര്‍ഷം തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു.

ന്യൂയോർക്ക് സബ് വേയിൽ മൂന്ന് പേർക് കുത്തേറ്റു: അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചു

2023-ൽ തന്റെ കാമുകി ഷീല ക്യുവേവാസിനെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിലെ ഫോർട്ട് വർത്തിൽ നിന്നുള്ള ഇൻഫ്ലുവൻസർ കാലെബ് മിക്കൻസിന് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു

പ്രവാസി വനിതയെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി പെട്രോളൊഴിച്ച് കത്തിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജോലി ചെയ്യുന്ന വീട്ടിലെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ മദീന പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഈജിപ്തിലെ ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ ഖുസൂസ് നഗരത്തില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് തെരുവില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി.