Browsing: Murder

അമേരിക്കയിലെ മിസൗറിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഹഫർ അൽബാത്തിനിൽ നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റാണെന്ന് കിഴക്കൻ പ്രവിശ്യ പോലീസ് വ്യക്തമാക്കി.

മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

സ്വന്തം ഭാര്യയെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ലൈംഗിക പീഡനശ്രമം തടയുന്നതിനിടെ മധ്യവയസ്കനെ 18-കാരി അടിച്ചു കൊലപ്പെടുത്തി.

ഗുജറാത്തിലെ വഡോദരയിൽ പ്രായപൂർത്തിയാകാത്ത മകളും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി.

പ്രശസ്ത ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറും ഭാര്യ മിഷേൽ സിംഗർ റെയ്‌നറും ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇവരുടെ മകൻ നിക്ക് റെയ്‌നർ അറസ്റ്റിൽ

വീട്ടില്‍ അതിക്രമിച്ചു കയറി പ്രവാസിയെ കൊലപ്പെടുത്തിയ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു