Browsing: Muhammad Baqar Qalibaf

അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ ബാധ്യതകൾ നിറവേറ്റാൻ യു.എസ് തയ്യാറാകുന്നില്ലെങ്കിൽ രാജ്യം യുദ്ധത്തിന് പൂർണ്ണ സജ്ജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ചർച്ചാ സംഘത്തിന്റെ തലവനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി

അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇതിന്റെ പേരിൽ അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചകനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി.

മിഡില്‍ ഈസ്റ്റിലെ മൂന്ന് മാസത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രം അമേരിക്കക്ക് പരാജയമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്.

അമേരിക്കയുമായി നിലവിലെ അവസ്ഥയിൽ കരാര്‍ ഒപ്പുവെക്കുന്നതില്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിക്കും പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ ബാഖര്‍ ഖാലിബാഫിനും എതിരെ ഇറാനില്‍ പ്രതിഷേധം. കരാറില്‍ പ്രതിഷേധിച്ചും കരാര്‍ നിബന്ധനകളെ അപലപിച്ചും തെഹ്റാനിലെ ഇറാന്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തിന് മുന്നില്‍ പ്രകടനക്കാര്‍ ഒത്തുകൂടി.

അമേരിക്ക ഇറാനുമായി വെടിനിര്‍ത്തല്‍ തേടുകയോ സംഭാഷണം നടത്തുകയോ ചെയ്യുന്നില്ലെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കറും മുഖ്യ ചര്‍ച്ചാ നേതാവുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്

ലെബനോനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇസ്രായിലിനെ നേരിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ഭീഷണി മുഴക്കി

എണ്ണവില കുറയുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാനാണെന്നും യുദ്ധക്കളത്തിൽ തങ്ങൾ വിജയിച്ചതായും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.