തിരുവനന്തപുരം- കഴിഞ്ഞ ദിവസം ടാഗോർ തിയറ്ററിൽ നടന്ന് ജിഎസ്ടി ദിനാഘോഷ ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ നടൻ മോഹൻലാലിന്റെ കണ്ണിൽ മൈക്ക് കൊണ്ടതും ശേഷം നടൻ നൽകിയ മറുപടിയുമാണ്…
Browsing: Mohanlal
മലയാള സിനിമയിലെ എക്കാലത്തെയും വിജയ ചിത്രമായ ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ‘ദൃശ്യം 3’ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഈ ആവേശകരമായ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
നടൻ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടാണ് സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾക്ക് താരം മറുപടി നൽകിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് സ്‌ക്രീൻഷോട്ട് പങ്കുവെച്ചത്. പ്രശസ്ത അമിതാഭ് ബച്ചൻ ചിത്രമായ ‘ഷോലെ’യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.
ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.
ആദ്യ പതിപ്പില്‍ നിന്ന് 10 സെക്കന്റ് മാത്രമാണ് സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്തിരുന്നത്. വൊളന്ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്
മുരളി ഗോപിയെന്ന രചയിതാവിന്റെ കഴിവ് എമ്പുരാനില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. രാഷ്ട്രീയ സംഭാഷണങ്ങളോടൊപ്പം ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡയലോഗുകളും സിനിമയ്ക്ക് പുതിയ തലം നല്‍കുന്നു.
ഞങ്ങളൊരു വലിയ കാര്യം ഉണ്ടാക്കിയെന്നും അത് പ്രക്ഷേകർക്ക് സമ്മാനിക്കുകയാണെന്നും മോഹൻ ലാൽ പറഞ്ഞു.
ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ നടന്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി
ഹേമ കമ്മിറ്റി റിപോർട്ട് മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണുകിട്ടിയ വലിയൊരു മസാലപ്പൊതിയായി മാറാതിരിക്കട്ടെയെന്നും നടി
തിരുവനന്തപുരം- വിവാദങ്ങളിൽനിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുകയാണെന്നും നടനും അമ്മ മുൻ പ്രസിഡന്റുമായ മോഹൻ ലാൽ. മറ്റു മേഖലകളിലെ പോലെ സിനിമയിലും അപചയം സംഭവിച്ചിട്ടുണ്ട്.…