Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    • കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    • മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    • വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    വിൻസ്​മെര ജ്വല്ലറി യു.എ.ഇയിലേക്ക്; ആദ്യ ഷോറൂം ഇന്ന് മോഹൻലാൽ ഉദ്ഘാടനം ചെയ്യും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – വി​ൻ​സ്​​മെ​ര ജ്വ​ല്ല​റി​യു​ടെ യു.​എ.​ഇ​യി​ലെ ആ​ദ്യ​ഷോ​റൂം ഷാ​ർജ റോ​ള​യി​ൽ
    ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ശ​നി​യാ​ഴ്ച ഉ​ദ്​​ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ഏ​ഴു മ​ണി​ക്കാ​ണ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്. ദു​ബൈ ക​റാ​മ, അ​ബൂ​ദ​ബി മു​സ​ഫ എ​ന്നിവിടങ്ങളിലെ ഷോ​റൂ​മു​ക​ൾ ഞാ​യ​റാ​ഴ്ച മോ​ഹ​ൻ​ലാ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്നും സം​രം​ഭ​ക​ർ ദു​ബൈ​യി​ൽ വാ​ർത്താ സമ്മേളനത്തിൽ അറിയിച്ചു.

    ജ്വ​ല്ല​റി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ദാ​ദാ ഫാ​ൽക്കെ അവാർഡ് സ്വീ​ക​രി​ച്ച ശേ​ഷം വി​ദേ​ശ​ത്ത് പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ​ച​ട​ങ്ങാ​യി​രിക്കുമിതെന്ന് വിൻ​സ​മെ​ര ചെ​യ​ർ​മാ​ൻ ദി​നേ​ശ് കാ​മ്പ്ര​ത്ത് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്​ തു​ട​ക്കം കു​റി​ച്ച ജ്വ​ല്ല​റി ബ്രാ​ൻ​ഡ്​ അ​തി​വേ​ഗ​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ​വ​ർ​ഷം ഏ​ഴ് ഷോ​റൂ​മു​ക​ൾ തു​റ​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. 2030ൽ ​ഐ.​പി.​ഒ പു​റ​ത്തി​റ​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന് സം​രം​ഭ​ക​ർ പ​റ​ഞ്ഞു. വാർത്താ സമ്മേളനത്തിൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​നി​ൽ കാ​മ്പ്ര​ത്ത്, എം.​ഡി മ​നോ​ജ് കാ​മ്പ്രത്ത്,എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​ൻ കാ​മ്പ്ര​ത്ത് എ​ന്നി​വ​രും പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Mohanlal UAE Vinsmera Jewellery
    Latest News
    കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    24/02/2026
    കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    24/02/2026
    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    23/02/2026
    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    23/02/2026
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.