മഹാരാഷ്ട്രയിൽ ഏഴ് കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ടു ചെയ്തു, ബി.ജെ.പി സഖ്യത്തിന് ജയം Latest India 12/07/2024By ദ മലയാളം ന്യൂസ് മുംബൈ- മഹാരാഷ്ട്ര നിയമസഭയിലെ എം.എൻ.സി തെരഞ്ഞെടുപ്പിൽ ഏഴ് കോൺഗ്രസ് എം.എൽ.എമാർ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ക്രോസ് വോട്ട് ചെയ്തതായി സൂചന. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ 30…