യണൽ മെസിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്തകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി വരില്ലെന്ന് ഇപ്പോൾ പറയാനാവില്ല. അർജന്റീന ടീം വരില്ലെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്പോൺസർമാർ പറ്റില്ലെന്നും പറഞ്ഞിട്ടില്ല. അതിനാൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ.
Monday, October 13
Breaking:
- ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം വെളിയിൽ നസീറിന്
- ഇസ്രായിൽ പാർലമെന്റിൽ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇടതുപക്ഷ എം.പിമാരെ പുറത്താക്കി
- സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
- യുദ്ധത്തിലൂടെ നേടാനാകാത്തത് സമാധാനത്തിലൂടെ സാധ്യമായി; 20 ഇസ്രായിലി ബന്ദികളെ ഇസ്രായിലിന് തിരികെ ലഭിച്ചു
- കേവ്സ് ബഹിരാകാശ പരിശീലനം പൂർത്തിയാക്കി യുഎഇ യാത്രികൻ മുഹമ്മദ് അൽ മുല്ല