യണൽ മെസിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്തകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി വരില്ലെന്ന് ഇപ്പോൾ പറയാനാവില്ല. അർജന്റീന ടീം വരില്ലെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്പോൺസർമാർ പറ്റില്ലെന്നും പറഞ്ഞിട്ടില്ല. അതിനാൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ.
Monday, April 27
Breaking:
- പ്രമുഖ വ്യവസായിയും ‘ടെക്സ്റ്റൈൽ കിംഗു’മായ വസു ഷറോഫ് ദുബായിൽ അന്തരിച്ചു
- നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആൻ ജർമ്മൻ വിവർത്തനം മക്കയിൽ പ്രദർശനത്തിന്
- തനിമ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു
- ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനിടെ മദ്യക്കുപ്പികള്‍ മോഷ്ടിച്ച് വനിതാ റിപ്പോര്‍ട്ടര്‍
- ലോറിയിലുണ്ടാക്കിയ രഹസ്യ അറയില്‍ ഒളിച്ച് മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങി


