Browsing: Masjid

സൗദിയില്‍ മസ്ജിദുകളില്‍ നമസ്‌കാരങ്ങള്‍ക്കിടെ ഇമാമുമാരെയും വിശ്വാസികളെയും വീഡിയോയില്‍ പകര്‍ത്തുന്നത് നിരോധിച്ചതായും തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇസ്‌ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു

യു.എ.ഇയില്‍ ജുമുഅ ഖുതുബയുടെയും നമസ്‌കാരത്തിന്റെയും സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി ഇസ്‌ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്റ് സക്കാത്ത് ജനറല്‍ അതോറിറ്റി അറിയിച്ചു

യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് അബുദാബിയിലെ ഏഴ് പള്ളികൾക്ക് രാജ്യത്തെ ഏഴ് എമിറേറ്റുകളുടെ പേർ നൽകും

മസ്‌കത്ത് – മസ്‌കത്തിനു സമീപം വാദി അല്‍കബീറില്‍ മസ്ജിദ് കോംപൗണ്ടിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. അഞ്ചു സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്നു അക്രമികളുമാണ് വെടിവെപ്പിലും…

മലപ്പുറം- സ്ത്രീകൾക്ക് മുസ്ലിം പള്ളികളിലെ ശ്മശാനങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നും പള്ളിപ്പറമ്പുകളിലെ കാടുകൾ വെട്ടിത്തെളിയിച്ച് സൗന്ദര്യവത്കരിക്കണമെന്നും മുൻ മന്ത്രിയും സി.പി.എം സഹയാത്രികനുമായ ഡോ. കെ.ടി ജലീൽ ആവശ്യപ്പെട്ടു. പണ്ഡിതൻമാരോടും…

ദമാം- കനത്ത മഴയെ തുടർന്ന് ദഹ്‌റാനിലെ പെട്രോളിയം സർവകലാശാലക്കുള്ളിലെ പള്ളിയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. പള്ളിയിൽ ഈ സമയത്ത് പ്രാർത്ഥനക്കെത്തിയവർ കുറവായതിനാൽ ആളപായമുണ്ടായില്ല. മേൽക്കൂരയുടെ…