Browsing: Malappuram

നോമ്പ്കാലത്ത് മലപ്പുറം ജില്ലയില്‍ അമുസ്ലിംകള്‍ക്ക് പച്ചവെള്ളം കുടിക്കാന്‍ കിട്ടില്ലെന്ന പ്രസ്താവമ പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി സന്ദീപ് വാര്യര്‍. ഇതിലും വലിയ വിദ്വഷ പ്രസ്താവനയുണ്ടോ എന്നും സന്ദീപ് ചോദിച്ചു

മലപ്പുറത്തിന് എതിരെ പ്രസ്താവന ഇറക്കിയ വെള്ളാപ്പള്ളിക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും ലഭിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം- മലപ്പുറം നഗരസഭ മുൻ വൈസ് ചെയർപേഴ്സണും ഡി.സി.സി മുൻ സെക്രട്ടറിയുമായ ഒട്ടുപാറപ്പുറം വീട്ടിൽ കെ എം ഗിരിജ (72) നിര്യാതയായി. പിതാവ്: പരേതനായ കെ പി…

മലപ്പുറം- മലപ്പുറം ജില്ലയിലെ കോഡൂരിൽ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. ഇന്നലെ…

(താനൂർ)മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരിൽ പ്ലസ് ടു പരീക്ഷയ്ക്കു പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ അശ്വതി, ഫാത്തിമ…

മലപ്പുറം- ഏറെ വിവാദമായ ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം ക്രൈംബ്രാഞ്ച് കണ്ടെത്തി. മലപ്പുറം മഅദിൻ പബ്ലിക് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.…

റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് റിയാദിലെ അല്‍മുവാസാത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലപ്പുറം 55 ആം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) നിര്യാതനായി. അബൂബക്കര്‍ ജമീല…

മലപ്പുറം- പുത്തനത്താണി ചുങ്കം ദേശീയപാതയിൽ ബസ് മറിഞ്ഞു. കോഴിക്കോട്നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് ദേശീയപാതയിൽ മറിഞ്ഞത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്.…