മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO Saudi Arabia Latest 23/08/2025By ദ മലയാളം ന്യൂസ് മക്ക പ്രവിശ്യയിലെ ഖുൻഫുദയ്ക്ക് കിഴക്ക് ഖനൂനയിലെ അൽ-സലാലാത്തിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
മക്ക പ്രവിശ്യയിലെ ഖുന്ഫുദയില് മിന്നലേറ്റ് ഒട്ടകങ്ങള്‍ ചത്തു Saudi Arabia 19/08/2025By ദ മലയാളം ന്യൂസ് മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്ക് തെക്ക് മഴക്കിടെ ഇടിമിന്നലേറ്റ് ഒട്ടകങ്ങള്‍ ചത്തു.
ഭീകരപ്രവര്‍ത്തനം: മക്ക പ്രവിശ്യയില്‍ രണ്ടു യുവാക്കളുടെ വധശിക്ഷ നടപ്പാക്കി Saudi Arabia Latest 04/08/2025By ദ മലയാളം ന്യൂസ് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസില്‍ രണ്ടു സ്വദേശി യുവാക്കള്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.