Browsing: Madeena

ഈ വര്‍ഷം രണ്ടാം പാദത്തില്‍ 54,43,393 പേര്‍ ഉംറ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കി.

സൗദി അറേബ്യയിൽ മദീനയ്ക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ നടന്ന ബസ് അപകടത്തിൽ മരിച്ച 42 ഇന്ത്യക്കാരിൽ 18 പേരും ഒരൊറ്റ കുടുംബത്തിലെ അംഗങ്ങൾ

സൗദി സമയം രാത്രി 11 മണിയോടെ ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം

ഈ വര്‍ഷത്തെ ഹജ് സീസണില്‍ ഹാജിമാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ നീക്കിവെക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ നഗരസഭ, ഭവനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ടൂറിസം മന്ത്രാലയം ആരംഭിച്ച താല്‍ക്കാലിക ലോഡ്ജിംഗ് ലൈസന്‍സിംഗ് സേവന സംവിധാനം വഴി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു

പ്രവാചക മസ്ജിദിനെയും കിംഗ് സൽമാൻ റോഡിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിന് കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ പേര് നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.

സൗദിയില്‍ വിവിധ പ്രവിശ്യകളിലും പ്രദേശങ്ങളിലും ആകാശത്ത് വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്ന രൂപത്തിലുള്ള ദൃശ്യം പ്രത്യക്ഷപ്പെട്ടു