Browsing: local body elections

അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ്‌ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻ വിജയം സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​ണെ​ന്നും വരാ​നിരിക്കുന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും കോൺഗ്രസ് പാർട്ടിയുടെ നേതാവും മുൻ എംപിയുമായ കെ. മുരളീധരൻ.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായ ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ കത്തുമ്പോൾ, പാട്ടെഴുതിയ ജി.പി. കുഞ്ഞബ്ദുള്ള ഗുരുസ്ഥാനീയനായി കാണുന്നത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസയാണെന്ന് വെളിപ്പെടുത്തൽ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്

തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി “സംഘടനയെ സജ്ജമാക്കാം, തെരഞ്ഞെടുപ്പിന് ഒരുങ്ങാം” എന്ന പ്രമേയത്തിൽ ‘ചിരാത്-2025’ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.