Browsing: Lebanon

ദക്ഷിണ ലെബനോന്‍ പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സ്‌മോട്രിച്ച്

മാര്‍ച്ച് 2 മുതല്‍ വെള്ളിയാഴ്ച വരെ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 1,021 ആയി ഉയര്‍ന്നതായും 2,641 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

മാര്‍ച്ച് രണ്ടു മുതല്‍ ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ മരിച്ചവരുടെ എണ്ണം 850 ആയി ഉയര്‍ന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പന്ത്രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു

യുദ്ധം നീണ്ടുനില്‍ക്കുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം ഭയപ്പെടണമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം.

ലെബനോനില്‍ മരണം 217 ആയി ഉയർന്നു; 798 പേര്‍ക്ക് പരിക്ക്,ഒരു ലക്ഷം പേര്‍ പലായനം ചെയ്തു

യു.എസ്-ഇസ്രായില്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായി ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായിലിനെതിരെ റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചതിന് തിരിച്ചടിയായി ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു

ദക്ഷിണ ലെബനനില്‍ യു.എന്‍ ഇടക്കാല സേനാ കേന്ദ്രത്തിനു സമീപം ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി ലെബനനിലെ ഐക്യരാഷ്ട്രസഭ ഇടക്കാല സേന (യൂണിഫില്‍) അറിയിച്ചു

ദക്ഷിണ ലെബനോനിൽ കാറിന് നേരെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ സൈനികനാണെന്ന് ലെബനീസ് സൈന്യം അറിയിച്ചു.