Browsing: Lebanon

ബെയ്‌റൂത്ത് – ഇന്ന് പുലര്‍ച്ചെ തെക്കന്‍ ലെബനോനിലെ കഫര്‍ റമ്മാന്‍ ഗ്രാമത്തില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും…

ബെയ്‌റൂത്ത്: തെക്കന്‍ ലെബനോനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഇസ്രായിലി സൈനികര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മജ്ദല്‍ സൗന്‍ ഗ്രാമത്തിലെ കെട്ടിടത്തില്‍ ഹിസ്ബുല്ല പോരാളികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ്…

ലെബനോനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അസാധുവാണെന്ന് ഇസ്രായില്‍. ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാര്‍ നിരാകരിച്ചെന്നും ഇസ്രായില്‍ സൈന്യത്തിനും നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയെന്നും ഇസ്രായില്‍ അധികൃതര്‍ വാദിച്ചു.

ദക്ഷിണ ലെബനോനില്‍ യു.എന്‍ സമാധാന സേനയില്‍ സേവനമനുഷ്ഠിക്കുന്ന സെര്‍ബിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു.

ലെബനോനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇസ്രായിലിനെ നേരിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ഭീഷണി മുഴക്കി

തെക്കൻ ലെബനോനിൽ ഇസ്രായേൽ വ്യോമാക്രമണം: സൈനികനും കുട്ടിയുമടക്കം 13 പേർ കൊല്ലപ്പെട്ടു

ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം