ലെബനോനിൽ ഇസ്രായിൽ ആക്രമണം: മൂന്ന് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു
Browsing: Lebanon
ലെബനോനിലുള്ള യു.എസ് പൗരന്മാർ ഉടൻ രാജ്യം വിടണം; സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക
ഇസ്രായിൽ ആക്രമണത്തിൽ ലെബനോനിൽ 50,000 ഭവനങ്ങൾ തകർന്നു; വെടിനിർത്തലിനിടെയും തുടരുന്ന നാശനഷ്ടങ്ങൾ
ഗാസയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ വേര്‍തിരിക്കുന്ന രേഖക്ക് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രി ഇസ്രായിലുമായി 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ലെബനോനികള്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലേക്കും മടങ്ങാന്‍ തുടങ്ങി.
ഇസ്രായേൽ പ്രധാനമന്ത്രിയുമായി നേരിട്ടുള്ള ആശയവിനിമയത്തിന് ലെബനൻ ഇപ്പോൾ തയ്യാറല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി
ലെബനോനില്‍ നിന്ന് പിടികൂടിയ ഹിസ്ബുല്ല പോരാളികളെ ഇസ്രായില്‍ ചോദ്യം ചെയ്യുന്നു
തെക്കൻ ലെബനോനിൽ ഹിസ്ബുല്ല പോരാളികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
ലെബനോനും ഇസ്രായിലും തമ്മിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കണമെന്ന് ഹിസ്ബുല്ല
ഇസ്രായിലും ഹിസ്ബുല്ലയും തമ്മിൽ ആഴ്ചകളായി തുടരുന്ന രൂക്ഷമായ പോരാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ നടക്കും





