തെക്കന്‍ ലെബനോന്‍ നഗരമായ സിഡോണില്‍ ചൊവ്വാഴ്ച രാത്രി ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Browsing: Lebanon
ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണം: രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു
ഇസ്രായില്‍ അതിര്‍ത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലെ എല്ലാ വീടുകളും പൊളിച്ചുമാറ്റുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ്.
ദക്ഷിണ ലെബനോനില്‍ പാരാമെഡിക്കല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു
ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ല പോരാളികളുമായുള്ള പോരാട്ടത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലെബനോനില്‍ രണ്ടു യു.എന്‍ സമാധാന സൈനികര്‍ കൂടി കൊല്ലപ്പെട്ടു
തെഹ്‌റാന്‍ – ലെബനീസ് സര്‍ക്കാര്‍ അനഭിമതനായി പ്രഖ്യാപിക്കുകയും രാജ്യം വിടാന്‍ ഞായറാഴ്ച (ഇന്നലെ) വരെ സമയം നല്‍കുകയും ചെയ്‌തെങ്കിലും ലെബനോനിലെ തങ്ങളുടെ അംബാസഡര്‍ അവിടെ തന്നെ തുടരുമെന്ന് ഇറാന്‍ അറിയിച്ചു. ഞങ്ങളുടെ അംബാസഡര്‍ ബെയ്റൂത്തിലെ ഇറാന്റെ അംബാസഡറായി തന്റെ ചുമതലകള്‍ തുടരുകയും അവിടെ തുടരുകയും ചെയ്യുമെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പ്രതിവാര പത്രസമ്മേളനത്തില്‍ പറഞ്ഞു. ബെയ്റൂത്തിലെ ഇറാന്‍ എംബസി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്മായില്‍ ബഗായ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ ലെബനോനില്‍ പ്രൊജക്‌റ്റൈല്‍ സ്‌ഫോടനത്തില്‍ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ലെബനോനിലെ യു.എന്‍ ഇടക്കാല സമാധാന സേന ഇന്ന് പുലര്‍ച്ചെ അറിയിച്ചു
തെക്കൻ ലെബനോനിലെ ബിൻത് ജബൈലിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ആരോഗ്യ രംഗത്തെ രണ്ട് പേർ കൊല്ലപ്പെട്ടു.
ലെബനോനിലെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ആറ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
