Browsing: Leak

കുവൈത്തില്‍ സെക്കണ്ടറി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവിയെ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ പ്രതികളായ അധ്യാപികയെയും ജീവനക്കാരനെയും ആറു മാസം വീതം തടവിനും ശിക്ഷിച്ചു.