കുവൈത്തില്‍ സെക്കണ്ടറി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവിയെ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ പ്രതികളായ അധ്യാപികയെയും ജീവനക്കാരനെയും ആറു മാസം വീതം തടവിനും ശിക്ഷിച്ചു.
Sunday, April 26
Breaking:
- സൗദി വനിതയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
- രണ്ട് വര്‍ഷത്തിനിടെ ട്രംപിനെതിരെ നാല് വധശ്രമങ്ങള്‍
- ഇറാന് വിദേശ മന്ത്രി പാകിസ്ഥാനിലേക്ക് മടങ്ങും, ഇറാന്-യു.എസ് ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നേക്കും
- ചർച്ചക്ക് തയ്യാർ എന്നാൽ യു.എസ് സമ്മര്‍ദ തന്ത്രങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാന്
- ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര് കൊല്ലപ്പെട്ടു


