Browsing: Kuwait

കഴിഞ്ഞ മാസം 11 ന് സുലൈബിയ ജയിലുണ്ടായ അഗ്നിബാധയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്ത്യശ്വാസം വലിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ ഫസ്റ്റ് വാറന്റ് ഓഫീസര്‍ ഖാലിദ് അഹ്‌മദ് അല്‍ശറഫിന്റെ മയ്യിത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും വന്‍ ജനാവലിയുടെയും സാന്നിധ്യത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ അല്‍സുലൈബിഖാത്ത് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു

സ്വബാഹ് ഹെല്‍ത്ത് ഡിസ്ട്രിക്ടിലെ ആശുപത്രിക്ക് സമീപം മൂന്ന് ബംഗ്ലാദേശുകാരെ മനഃപൂര്‍വം കാറിടിച്ച് തെറിപ്പിച്ച കുവൈത്തി പൗരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

നറുക്കെടുപ്പുകളില്‍ കൃത്രിമം കാണിച്ച കേസില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 47 പ്രതികളെ ക്രിമിനല്‍ കോടതി ശിക്ഷിച്ചു.

കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്‌മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉത്തരവുകളിറക്കി

1982 ല്‍ പാരീസിലെ ഇസ്രായിലി റെസ്റ്റോറന്റില്‍ ഉണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഫ്രഞ്ച് സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്ന കുവൈത്ത് നിവാസിയെ കൈമാറാനും അന്താരാഷ്ട്ര നിയമ നടപടി സ്വീകരിക്കാനുമുള്ള അപേക്ഷ ജഡ്ജി ഡോ. ഖാലിദ് അല്‍അമീറ അധ്യക്ഷനായ ക്രിമിനല്‍ കോടതി നിരാകരിച്ചു

കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി

സംഘടിത ക്രിമിനല്‍ സംഘം സ്ഥാപിച്ച് ഓണ്‍ലൈന്‍ ചൂതാട്ട വെബ്സൈറ്റ് നടത്തുകയും അനധികൃത സമ്പത്ത് വെളുപ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് പേര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം വീതം തടവും 10 ലക്ഷം കുവൈത്തി ദീനാര്‍ പിഴയും വിധിച്ചു.

കുവൈത്ത് ഫുട്‌ബോള്‍ ഇതിഹാസം അഹ്‌മദ് ഖിദ്ര്‍ അല്‍തറാബല്‍സിയുടെ പൗരത്വം റദ്ദാക്കി കുവൈത്ത് മന്ത്രാലയം

കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഫർവാനിയയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു