Browsing: Kuwait

ഫര്‍വാനിയയില്‍ കുടുംബ കലഹത്തിനിടെ സ്വന്തം പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു

ചരക്ക് ലോഡില്‍ ഒളിപ്പിച്ച് ഫ്രാന്‍സില്‍ നിന്ന് കുവൈത്തിലേക്ക് കടത്തിയ വന്‍ മദ്യശേഖരം കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പിടികൂടി

ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ് കേസില്‍ കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് നാലു വര്‍ഷം തടവ്

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നു ഇന്ത്യക്കാരെ കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസ് അറസ്റ്റ് ചെയ്തു

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതികളായ കുവൈത്തി പൗരനും ഏഷ്യന്‍ വംശജനും കീഴ്‌ക്കോടതി വിധിച്ച ഏഴു വര്‍ഷം കഠിന തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു

90 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മയക്കുമരുന്ന് പ്രതി പത്തു കൊല്ലത്തിനു ശേഷം അറസ്റ്റില്‍

കുവൈത്തി നടിയും സെലിബ്രിറ്റിയുമായ റവാന്‍ ബിന്‍ ഹുസൈനെ ദുബൈ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിട്ടയച്ച് കുവൈത്തിലേക്ക് നാടുകടത്തി